Surprise Me!

ISL ബംഗുളുരു ജയത്തോടെ തുടങ്ങി | Oneindia Malayalam

2017-11-20 1 Dailymotion

ഐഎസ്എല്ലില്‍ ബംഗളുരു എഫ്സിക്ക് വിജയത്തുടക്കം. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ സ്വന്തം ആരാധകർക്ക് മുന്നില്‍ ഐഎസ്എല്ലിലെ കന്നി മത്സരത്തിനിറങ്ങിയ ബംഗളുരു എതിരില്ലാത്ത രണ്ട് ഗോളിന് മുംബൈ സിറ്റിയെ തോല്‍പ്പിച്ചു. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ബംഗളുരുവിൻറെ ഗോളുകള്‍ പിറന്നത്. എഡു ഗാർഷ്യയും സൂപ്പർ താരം സുനില്‍ ഛേത്രിയുമാണ് ഗോള്‍ നേടിയത്. 93ാം മിനിട്ടിലായിരുന്നു ഛേത്രിയുടെ ഗോള്‍. ജയത്തോടെ ബംഗളുരു മൂന്ന് പോയിൻറെ് സ്വന്തമാക്കി. കളിയിലുടനീളം ആധിപത്യം ബംഗളുരുവിനായിരുന്നു. ബോള്‍ പൊസിഷനിലും ഷോട്ടിലും മുംബൈയേക്കാള്‍ ആധിപത്യം ബംഗളുരുവിനായിരുന്നു. <br /> <br />ISL 2017: Eduardo and Sunil Chhetri on target as Bengaluru FC Beat Mumbai City FC.On their first game in The ISL, Both goals came in the second half.

Buy Now on CodeCanyon